ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!
പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.
കേള്‍ക്കൂ..
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
30 November 2010
10 June 2010
സ്നാനം - Snaanam (ചുള്ളിക്കാട്)
ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന് കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
കേള്‍ക്കൂ..
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന് കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
കേള്‍ക്കൂ..
7 June 2010
ഓര്‍മ്മകളുടെ ഓണം - Ormakalude Onam (ബാലചന്ദ്രന് ചുള്ളിക്കാട് )
ജന്മനാട്ടില് ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
കേള്‍ക്കൂ..
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
കേള്‍ക്കൂ..
പിറക്കാത്ത മകന് - Pirakkaatha Makanu (ബാലചന്ദ്രന് ചുള്ളിക്കാട് )
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
കേള്‍ക്കൂ..
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
കേള്‍ക്കൂ..
6 June 2010
നിശാഗന്ധി - Nishaagandhi (ഒ.എന്‍.വി)
നിശാഗന്ധി നീയെത്ര ധന്യ. നിശാഗന്ധി നീയെത്ര ധന്യ.
നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്
നിരാലംബശോകങ്ങള്‍ തന് കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേനില്പു് നിന്നൂ...
നിലാവും കൊതിക്കും മൃദുത്വം നിനക്കാരുതന്നു
കേള്‍ക്കൂ..
നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്
നിരാലംബശോകങ്ങള്‍ തന് കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേനില്പു് നിന്നൂ...
നിലാവും കൊതിക്കും മൃദുത്വം നിനക്കാരുതന്നു
കേള്‍ക്കൂ..
3 June 2010
സന്ദര്‍ശനം - Sandarshanam (ബാലചന്ദ്രന് ചുള്ളിക്കാട് )
അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള് നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള് നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന് കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില് മുങ്ങും തുളസി തന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്,
അഴിമുഖം നമ്മള് കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്,പണ്ടേ പിരിഞ്ഞവര്‍.
കേള്‍ക്കൂ..
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള് നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള് നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന് കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില് മുങ്ങും തുളസി തന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്,
അഴിമുഖം നമ്മള് കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്,പണ്ടേ പിരിഞ്ഞവര്‍.
കേള്‍ക്കൂ..
7 February 2010
താടക - Thaadaka - വയലാര്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ ഭാര്ഗ്ഗവരാമന്
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്ന്നവള്, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
കേള്‍ക്കൂ..
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ ഭാര്ഗ്ഗവരാമന്
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്ന്നവള്, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
കേള്‍ക്കൂ..
5 February 2010
യാമിനിക്ക് - Yaminikku - അനില്‍ പനച്ചൂരാന്
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യില്‍ ഇരുട്ടിന്റെ തട്ടവും ഏന്തി
സന്ത്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്തൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ ഒരു
യുവതിയാം വിധവയെപ്പോലേ..
കേള്‍ക്കൂ..
മറുകയ്യില്‍ ഇരുട്ടിന്റെ തട്ടവും ഏന്തി
സന്ത്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്തൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ ഒരു
യുവതിയാം വിധവയെപ്പോലേ..
കേള്‍ക്കൂ..
ശെമോന്റെ സംഗീര്‍ത്തനം - Semonte Sangeerthanam - അനില്‍ പനച്ചൂരാന്
രക്ഷകാ നീ കനിവിന്റെ പുസ്തകത്താളുമായ്
നിസ്തുല സ്നേഹപ്രതീകമായി
വിഷ്ടപത്രാണനാര്ഥം വന്നു പിറന്നോരു
പുല്‍ക്കൂട്ടില്‍ മഞ്ഞുതിരുന്ന പുല്‍ക്കൂട്ടില്‍
കേള്‍ക്കൂ..
നിസ്തുല സ്നേഹപ്രതീകമായി
വിഷ്ടപത്രാണനാര്ഥം വന്നു പിറന്നോരു
പുല്‍ക്കൂട്ടില്‍ മഞ്ഞുതിരുന്ന പുല്‍ക്കൂട്ടില്‍
കേള്‍ക്കൂ..
പുംചലി - Pumchali - അനില്‍ പനച്ചൂരാന്
കാമം വിഷക്കണ്ണുമായുറ്റുനോക്കുന്ന
കൂരിരിട്ടിന് ശാപയാമങ്ങളില്‍
നഗരഹൃദയങ്ങളില്‍ ജാരയഞ്ഞ്ജത്തിന്റെ
അദ്നി പടര്‍ത്തുന്ന മാംസദാഹങ്ങള്
കേള്‍ക്കൂ..
കൂരിരിട്ടിന് ശാപയാമങ്ങളില്‍
നഗരഹൃദയങ്ങളില്‍ ജാരയഞ്ഞ്ജത്തിന്റെ
അദ്നി പടര്‍ത്തുന്ന മാംസദാഹങ്ങള്
കേള്‍ക്കൂ..
പൊലിയുന്ന തിരുനാളങ്ങള്‍ - Poliyunna Thirunaalangal - അനില്‍ പനച്ചൂരാന്
അച്ചുതണ്ടില്‍ ഉറങ്ങുന്ന ഭൂമിയില്‍
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു
ഒച്ചയില്ലവര്ക്കാര്ക്കും കരയുവാന്‍
പച്ചവെള്ളത്തിനും വിലപേശണം
കേള്‍ക്കൂ..
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു
ഒച്ചയില്ലവര്ക്കാര്ക്കും കരയുവാന്‍
പച്ചവെള്ളത്തിനും വിലപേശണം
കേള്‍ക്കൂ..
4 February 2010
ഒരു മഴ പെയ്തെങ്കില്‍ - Oru Mazh Peythenkil - അനില്‍ പനച്ചൂരാന്
ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം
ഒരു മഴ പെയ്തെങ്കില്‍ ഒരു മഴ പെയ്തെങ്കില്‍
ശിലപോല്‍ തറഞ്ഞുകിടന്നു എന്റെ ജീവിതം..
കേള്‍ക്കൂ..
എന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം
ഒരു മഴ പെയ്തെങ്കില്‍ ഒരു മഴ പെയ്തെങ്കില്‍
ശിലപോല്‍ തറഞ്ഞുകിടന്നു എന്റെ ജീവിതം..
കേള്‍ക്കൂ..
കവിത മഴ - Kavithamazha - അനില്‍ പനച്ചൂരാന്
ഓരോ മുകില്‍ ഓരോ വര്‍ണം
തൂകും മഴ കന്നി മഴ
ആര്‍ത്താര്‍ത്തു പെരുകി വരുമ്പോള്‍
കണ്ണീരിന് മഴ കവിത മഴ...
കേള്‍ക്കൂ..
തൂകും മഴ കന്നി മഴ
ആര്‍ത്താര്‍ത്തു പെരുകി വരുമ്പോള്‍
കണ്ണീരിന് മഴ കവിത മഴ...
കേള്‍ക്കൂ..
സുരഭി - Surabhi - അനില്‍ പനച്ചൂരാന്
ഒരു മധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികിലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു....
കേള്‍ക്കൂ..
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികിലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു....
കേള്‍ക്കൂ..
പ്രണയകാലം - Pranayakalam - അനില്‍ പനച്ചൂരാന്
ഒരു കവിതകൂടി ഞാനെഴുതിവെക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മവെക്കാന്‍
ചാരു ഹൃദയാഭിലാഷമായ് കരുതിവെക്കാം..
കേള്‍ക്കൂ..
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മവെക്കാന്‍
ചാരു ഹൃദയാഭിലാഷമായ് കരുതിവെക്കാം..
കേള്‍ക്കൂ..
എന്റെ വാനമ്പാടിക്ക് - Ente Vanambadikku - അനില്‍ പനച്ചൂരാന്
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവു പെയ്യുമ്പോള്‍
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
നിശാഗന്ധി പൂക്കുന്ന യാമമല്ലേ.
കേള്‍ക്കൂ..
നിനവില്‍ നിലാവു പെയ്യുമ്പോള്‍
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
നിശാഗന്ധി പൂക്കുന്ന യാമമല്ലേ.
കേള്‍ക്കൂ..
3 February 2010
അക്ഷേത്രിയുടെ ആത്മഗ്ഗീതം - Akshethriyude Athmageetham - അനില്‍ പനച്ചൂരാന്
പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലം പൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയീ..
കേള്‍ക്കൂ..
പൂക്കാലമെല്ലം പൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയീ..
കേള്‍ക്കൂ..
30 January 2010
മനസ്വിനി - Manswini - ചങ്ങമ്പുഴ കൃഷ്ണപിള്ള
മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്
നിര്‍വൃതി തന് പൊന്‍കതിര്‍പോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന് കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
കേള്‍ക്കൂ..
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്
നിര്‍വൃതി തന് പൊന്‍കതിര്‍പോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന് കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
കേള്‍ക്കൂ..
ചണ്ഡാലഭിക്ഷുകി 1,2 - Chandalabhikshuki 1,2 - കുമാരനാശാന്
പണ്ടുത്തരഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയില്
കൊണ്ടെങ്ങും വാകകള്‍ പൂക്കുന്നാളില്‍
ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തില്‍
കത്തുന്നൊരാതപജ്വാലയാലര്‍ക്കനെ
സ്പര്‍ദ്ധിക്കും മട്ടില്‍ ജ്വലിച്ചു ഭൂമി
കേള്‍ക്കൂ..
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയില്
കൊണ്ടെങ്ങും വാകകള്‍ പൂക്കുന്നാളില്‍
ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തില്‍
കത്തുന്നൊരാതപജ്വാലയാലര്‍ക്കനെ
സ്പര്‍ദ്ധിക്കും മട്ടില്‍ ജ്വലിച്ചു ഭൂമി
കേള്‍ക്കൂ..
ഗൌരി - Gauri - ചുള്ളിക്കാട്
കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.
കേള്‍ക്കൂ..
കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.
കേള്‍ക്കൂ..
പൂതപ്പാട്ട് - poothappaattu - ഇടശ്ശേരി ഗോവിന്ദന് നായര്‍
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:
കേട്ടിട്ടില്ലേ തുടികൊട്ടും കലര്
ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.
കേള്‍ക്കൂ..
കേട്ടിട്ടില്ലേ തുടികൊട്ടും കലര്
ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.
കേള്‍ക്കൂ..
29 January 2010
വൃക്ഷം - Vriksham - വയലാര്‍
മരമായിരുന്നു ഞാന്‍ പണ്ട് ഒരു
മഹാ നദിക്കരയില്‍ നദിയുടെ
പേര് ഞാന്‍ മറന്നുപോയി
നൈലോ യൂക്രട്ടീസോ യാക്സിയോ യമുനയോ
നദികള്ക്കെന്നെക്കാളും ഒര്മകാണണം..
കേള്‍ക്കൂ..
മഹാ നദിക്കരയില്‍ നദിയുടെ
പേര് ഞാന്‍ മറന്നുപോയി
നൈലോ യൂക്രട്ടീസോ യാക്സിയോ യമുനയോ
നദികള്ക്കെന്നെക്കാളും ഒര്മകാണണം..
കേള്‍ക്കൂ..
അതിരുകാക്കും മലയൊന്നു - Athiru Kakkunna Malyonnu - കാവാലം
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‍
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ
..
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ
കേള്‍ക്കൂ..
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‍
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ
..
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ
കേള്‍ക്കൂ..
സ്പന്ദിക്കുന്ന അസ്ഥിമാടം - Spandhikkunna Asthimaadam - ചങ്ങമ്പുഴ കൃഷ്ണപിള്ള
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
കേള്‍ക്കൂ..
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
കേള്‍ക്കൂ..
28 January 2010
രമണന് - Ramanan - ചങ്ങമ്പുഴ കൃഷ്ണപിള്ള
* ചന്ദ്രിക
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതംപെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള് വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്നുരയാല്-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!
കേള്‍ക്കൂ..
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതംപെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള് വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്നുരയാല്-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!
കേള്‍ക്കൂ..
മാമ്പഴം - Mampazham - വൈലോപ്പിള്ളി
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
കേള്‍ക്കൂ..
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
കേള്‍ക്കൂ..
വീണ പൂവ് - Venna Poovu - കുമാരനാശാന്
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്മ്മരങ്ങള്
കേള്‍ക്കൂ..
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്മ്മരങ്ങള്
കേള്‍ക്കൂ..
ഒരു നാത്തൂന് പാട്ട് - Oru Nathoon Paattu - മുരുകന്(കാട്ടാക്കട)
നാത്തൂനേ നാത്തൂനേ നാം എന്ഗ്ഗോട്ടോടണ്
നാത്തൂനേ നാത്തൂനേ നാം എന്ഗ്ഗോട്ടോടണ്
നാടോടുമ്പോള്‍ നടുവേ ഓടണം
നടുവൊടിഞ്ഞെങ്കില് ഇരുന്നോളൂ
നാത്തൂനേ നാത്തൂനേ നാം എന്തു കുടിക്കണം..
കേള്‍ക്കൂ..
നാത്തൂനേ നാത്തൂനേ നാം എന്ഗ്ഗോട്ടോടണ്
നാടോടുമ്പോള്‍ നടുവേ ഓടണം
നടുവൊടിഞ്ഞെങ്കില് ഇരുന്നോളൂ
നാത്തൂനേ നാത്തൂനേ നാം എന്തു കുടിക്കണം..
കേള്‍ക്കൂ..
27 January 2010
പക - Paka - മുരുകന് കാട്ടാക്കട
ദുരമൂത്തു, നമ്മള്‍ക്ക് പുഴ കറത്തു
ചതി മൂത്തു, നമ്മള്‍ക്ക് മല വെളുത്തു
തിര മുത്തമിട്ടോരു കരിമണല്‍ തീരത്തു
വരയിട്ടു നമ്മള് പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക്
പുകതിന്ന പകലിനും ദ്വേഷമുണ്ട്.
കേള്‍ക്കൂ..
ചതി മൂത്തു, നമ്മള്‍ക്ക് മല വെളുത്തു
തിര മുത്തമിട്ടോരു കരിമണല്‍ തീരത്തു
വരയിട്ടു നമ്മള് പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക്
പുകതിന്ന പകലിനും ദ്വേഷമുണ്ട്.
കേള്‍ക്കൂ..
രേണുക - Renuka - മുരുകന് കാട്ടാക്കട
രേണുകേ നീ രാഗരേണു കിനാവിന്റെ
നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില് നിന്ന്
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്
കേള്‍ക്കൂ..
നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില് നിന്ന്
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്
കേള്‍ക്കൂ..
26 January 2010
മാനത്തെ മച്ചോളം തലയെടുത്ത് - Manathe Macholam Thalayeduthu - കാവാലം
മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലകൂറചുറ്റിയ കുമ്മാട്ടി
മുത്തശ്ചിക്കഥയിലെ കുമ്മാട്ടീടേ
എഴുന്നെള്ളത്ത്.. കുമ്മാട്ടീ കുമ്മാട്ടീ
കേള്‍ക്കൂ..
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലകൂറചുറ്റിയ കുമ്മാട്ടി
മുത്തശ്ചിക്കഥയിലെ കുമ്മാട്ടീടേ
എഴുന്നെള്ളത്ത്.. കുമ്മാട്ടീ കുമ്മാട്ടീ
കേള്‍ക്കൂ..
തിരികെ യാത്ര - Thirike Yathra - മുരുകന് കാട്ടാക്കട
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരധാ വീണ്ടും
വമനന്മാരായളന്നവരെന്റെ
തീരങ്ങളില്‍ വേലി ചാര്‍ത്തി
വേദന പാരതന്ത്യത്തിന്റെ വേദന
പോരൂ ഭഗീരധാ വീണ്ടും
കേള്‍ക്കൂ..
വരിക ഭഗീരധാ വീണ്ടും
വമനന്മാരായളന്നവരെന്റെ
തീരങ്ങളില്‍ വേലി ചാര്‍ത്തി
വേദന പാരതന്ത്യത്തിന്റെ വേദന
പോരൂ ഭഗീരധാ വീണ്ടും
കേള്‍ക്കൂ..
നാറാണത്തു ഭ്രാന്തൻ - Naranathu Branthan - മധുസൂദനൻ നായർ
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
കാത്തിരിപ്പ് - Kaathiruppu - മുരുകന് കാട്ടാക്കട
ആസുരതാളം തിമിര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായ് നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്ദ്രരമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു.
കേള്‍ക്കൂ..
ആരോ നിശബ്ദമൊരു നോവായ് നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്ദ്രരമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു.
കേള്‍ക്കൂ..
കണ്ണട - Kannada - മുരുകന് കാട്ടാക്കട
എല്ലാവര്ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
രക്തം ചിതറിയ ചുവരുകള്‍ കാണാം,
അഴിഞ്ഞ കോലകോപ്പുകള് കാണാം,
കത്തികള്‍ വെള്ളിടി വേട്ടും
കേള്‍ക്കൂ..
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
രക്തം ചിതറിയ ചുവരുകള്‍ കാണാം,
അഴിഞ്ഞ കോലകോപ്പുകള് കാണാം,
കത്തികള്‍ വെള്ളിടി വേട്ടും
കേള്‍ക്കൂ..
ബാഗ്ദാദ് – മുരുകന് കാട്ടാക്കട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
കേള്‍ക്കൂ..
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
കേള്‍ക്കൂ..
25 January 2010
സഫലമീ യാത്ര – കക്കാട്
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകും അല്ലേ സഖീ..
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്‍ അണിയത്തു തന്നെ നില്ക്കൂ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 11-മിനിട്ട് 25-സെക്കന്റ്.
ആതിരവരും പോകും അല്ലേ സഖീ..
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്‍ അണിയത്തു തന്നെ നില്ക്കൂ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 11-മിനിട്ട് 25-സെക്കന്റ്.
സന്താന ഗോപാലം - മധുസൂദനൻ നായർ
എന്റയീ സ്വരോദകം ഏറ്റുവാങ്ങുക
പിന്നെ പൊന്തുന്ന കരള്തീ
എന്‍ കണ്ണിലും പടര്‍ത്തുക.
ആയിരം കൂരമ്പൈയ്ത് നിന്
നെഞ്ചില്‍ ഞാനേ തീര്‍ത്ത തീയിലീ
ദുഷ്ടാത്മാവിന് ഓര്‍മയും ഒടുക്കുക.
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 22-മിനിട്ട് 10-സെക്കന്റ്.
പിന്നെ പൊന്തുന്ന കരള്തീ
എന്‍ കണ്ണിലും പടര്‍ത്തുക.
ആയിരം കൂരമ്പൈയ്ത് നിന്
നെഞ്ചില്‍ ഞാനേ തീര്‍ത്ത തീയിലീ
ദുഷ്ടാത്മാവിന് ഓര്‍മയും ഒടുക്കുക.
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 22-മിനിട്ട് 10-സെക്കന്റ്.
ഓണപ്പാട്ടുകാര്‍ - വൈലോപ്പിള്ളി
അരിമയിലോണപ്പാട്ടുകള്‍ പാടി
പെരുവഴിതാണ്ടും കേവലര്‍
എപ്പോഴുമരവയര്‍ പട്ടിണി പെറ്റവര്
കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 14-മിനിട്ട് 29-സെക്കന്റ്.
പെരുവഴിതാണ്ടും കേവലര്‍
എപ്പോഴുമരവയര്‍ പട്ടിണി പെറ്റവര്
കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 14-മിനിട്ട് 29-സെക്കന്റ്.
ഗാന്ധി - മധുസൂദനൻ നായർ
തനിയേ നടന്നു നീ പോവുക തളര്‍ന്നാലും
അരുതേ പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികര്‍ തുടര്‍ന്നാലും
ഇടറാതെ നിന് ധീര ഗാനം
പയ്തങ്ങള്‍ പാടുന്നു രാജഖട്ടത്തിലെ
പിടയുമീ അഗ്നിക്കു മുന്പില്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 17-മിനിട്ട് 59-സെക്കന്റ്.
അരുതേ പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികര്‍ തുടര്‍ന്നാലും
ഇടറാതെ നിന് ധീര ഗാനം
പയ്തങ്ങള്‍ പാടുന്നു രാജഖട്ടത്തിലെ
പിടയുമീ അഗ്നിക്കു മുന്പില്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 17-മിനിട്ട് 59-സെക്കന്റ്.
നന്ദി - സുഗതകുമാരി
എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 3-മിനിട്ട് 47-സെക്കന്റ്.
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 3-മിനിട്ട് 47-സെക്കന്റ്.
ഒരു ഗീതം എന്റെ മനസ്സില്‍ - വിനയചന്ദ്രന്
ഒരു ഗീതം എന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു ഗീതം എന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിടം ചുവരില്‍ വരഞ്ഞു മീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 12-സെക്കന്റ്.
നീ വരാതെങ്ങനെ മുഴുവനാകും
ഒരു ഗീതം എന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിടം ചുവരില്‍ വരഞ്ഞു മീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 12-സെക്കന്റ്.
ജീവിതമോ നീ മരണമോ - സച്ചിദാനന്ദന്
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ഏതു കടലില്‍ നിന്നേതൊരു
കാറ്റില്‍ നിന്നാരു നീ ആഴമോ പാട്ടോ..
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ഏതു കടലില്‍ നിന്നേതൊരു
കാറ്റില്‍ നിന്നാരു നീ ആഴമോ പാട്ടോ..
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.
കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞുപോകുമ്പോള്‍ - വയലാര്‍
കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞുപോകുമ്പോള്‍
കയ്യില്‍ കുതറിതുള്ളി തുള്ളി ചാട്ടവാറിളകുമ്പോള്‍
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍
കുള്മ്പടികള് പതിയുമ്പോള്‍ ഈ അണ്ഡഖടാകങ്ങള്
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 57-സെക്കന്റ്.
കയ്യില്‍ കുതറിതുള്ളി തുള്ളി ചാട്ടവാറിളകുമ്പോള്‍
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍
കുള്മ്പടികള് പതിയുമ്പോള്‍ ഈ അണ്ഡഖടാകങ്ങള്
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 57-സെക്കന്റ്.
മാനത്തെത്തിയ മഴവില്‍ കൊടിയേ - വയലാര്‍
മാനത്തെത്തിയ മഴവില്‍ കൊടിയേ...
മാനത്തെത്തിയ മഴവില്‍ കൊടിയേ...
മായരുതേ നീ മായരുതേ,
നീരഥപാളികള് തോളിലുയര്‍ത്തിയ
നീലപ്പീലിക്കാവടിയേ നീലപ്പീലിക്കാവടിയേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 32-സെക്കന്റ്.
മാനത്തെത്തിയ മഴവില്‍ കൊടിയേ...
മായരുതേ നീ മായരുതേ,
നീരഥപാളികള് തോളിലുയര്‍ത്തിയ
നീലപ്പീലിക്കാവടിയേ നീലപ്പീലിക്കാവടിയേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 32-സെക്കന്റ്.
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട - വയലാര്‍
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട
തത്തക്കുഞ്ഞിനു ചിരി വന്നു
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട
തത്തക്കുഞ്ഞിനു ചിരി വന്നു
കുയിലൊരു കുഞ്ഞോടക്കുഴലൂതി
കുരവകളിട്ടു മടത്ത കുരവകളിട്ടു
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 41-സെക്കന്റ്.
തത്തക്കുഞ്ഞിനു ചിരി വന്നു
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട
തത്തക്കുഞ്ഞിനു ചിരി വന്നു
കുയിലൊരു കുഞ്ഞോടക്കുഴലൂതി
കുരവകളിട്ടു മടത്ത കുരവകളിട്ടു
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 41-സെക്കന്റ്.
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍ - വയലാര്‍
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന് പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന് പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 44-സെക്കന്റ്.
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന് പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന് പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 44-സെക്കന്റ്.
മാരാള കന്യകമാരുടെ നടുവില്‍ - വയലാര്‍
മാരാള കന്യകമാരുടെ നടുവില്‍
മാനസ സരസ്സിന് കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
മാരാള കന്യകമാരുടെ നടുവില്‍
മാനസ സരസ്സിന് കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 24-സെക്കന്റ്.
മാനസ സരസ്സിന് കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
മാരാള കന്യകമാരുടെ നടുവില്‍
മാനസ സരസ്സിന് കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 24-സെക്കന്റ്.
ജീവിതത്തിന് മനോജ്ഞ സംഗീതം - വയലാര്‍
ജീവിതത്തിന് മനോജ്ഞ സംഗീതം
ജീവിനില്കൂടി വീണ മീട്ടുമ്പോള്‍
പ്രേമഭാവന പൂവിട്ടു പൂവിട്ടോമലാള്
തന് ചൊടി വിടരുമ്പോള്‍
എന്‍ കരളിന് മടക്കുകള്‍ക്കുള്ളില്‍...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.
ജീവിനില്കൂടി വീണ മീട്ടുമ്പോള്‍
പ്രേമഭാവന പൂവിട്ടു പൂവിട്ടോമലാള്
തന് ചൊടി വിടരുമ്പോള്‍
എന്‍ കരളിന് മടക്കുകള്‍ക്കുള്ളില്‍...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.
24 January 2010
മെഴുകുതിരികളേ മെഴുകുതിരികളേ - വയലാര്‍
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു പുന്നരക്കിളി - വയലാര്‍
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 45-സെക്കന്റ്.
പുന്നരക്കിളി ചോദിച്ചു
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 45-സെക്കന്റ്.
കേരള മുല്ല മലര് കാവില്‍ - വയലാര്‍
കേരള മുല്ല മലര് കാവില്‍
ജയ കേരളമെത്തിയ വാസരമേ
പുതിയ യുഗത്തിന് പൂവിളിതോറും
പുലരുക നിന് നവ സന്ദേശം
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
ജയ കേരളമെത്തിയ വാസരമേ
പുതിയ യുഗത്തിന് പൂവിളിതോറും
പുലരുക നിന് നവ സന്ദേശം
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
വരകള്‍ വര്‍ണങ്ങള്‍ - കടമ്മനിട്ട
വരകള്‍ വര്‍ണങ്ങള്‍ വെളുത്ത,
നാദങ്ങള്‍ ഇമകളില്‍ മുട്ടി
വിടരുവാന്‍ മടി വിടര്‍ത്തുവാന്‍ കൊതി
വരകള്‍ വര്‍ണങ്ങള്‍ വെളുത്ത,
നാദങ്ങള്‍ ഇമകളില്‍ മുട്ടി
വിടരുവാന്‍ മടി വിടര്‍ത്തുവാന്‍ കൊതി
ചരടിന്റെ കുരുക്കഴിഞ്ഞു കീഴോട്ടു ,
തലകുത്തി വീണു കരഞ്ഞപ്പോള്‍....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 19-സെക്കന്റ്.
നാദങ്ങള്‍ ഇമകളില്‍ മുട്ടി
വിടരുവാന്‍ മടി വിടര്‍ത്തുവാന്‍ കൊതി
വരകള്‍ വര്‍ണങ്ങള്‍ വെളുത്ത,
നാദങ്ങള്‍ ഇമകളില്‍ മുട്ടി
വിടരുവാന്‍ മടി വിടര്‍ത്തുവാന്‍ കൊതി
ചരടിന്റെ കുരുക്കഴിഞ്ഞു കീഴോട്ടു ,
തലകുത്തി വീണു കരഞ്ഞപ്പോള്‍....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 19-സെക്കന്റ്.
23 January 2010
രാജഹംസം - മധുസൂദനൻ നായർ
കയ്യിലൊരിധ്രധസ്സുമായി കാറ്റുത്തുപെയ്യുവാന് നിന്ന തുലാവര്ഷമേഘമേ,
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?
കയ്യിലൊരിധ്രധസ്സുമായി കാറ്റുത്തുപെയ്യുവാന് നിന്ന തുലാവര്ഷമേഘമേ,
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 38-സെക്കന്റ്.
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?
കയ്യിലൊരിധ്രധസ്സുമായി കാറ്റുത്തുപെയ്യുവാന് നിന്ന തുലാവര്ഷമേഘമേ,
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 38-സെക്കന്റ്.
മദ്ധ്യാഹ്ന ഗ്ഗീതം - ഒ.എന്‍.വി
ആവു നട്ടുച്ചയായ് ആവു നട്ടുച്ചയായ്
എന്നെ പിരിയാത്ത പാവം നിങ്ങളെ കരയായ്ക
നമ്മള്‍ക്ക് നാമേ തണലു വിരിക്കുക നമ്മുടെതാമീ ഹരിത....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 47-സെക്കന്റ്.
എന്നെ പിരിയാത്ത പാവം നിങ്ങളെ കരയായ്ക
നമ്മള്‍ക്ക് നാമേ തണലു വിരിക്കുക നമ്മുടെതാമീ ഹരിത....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 47-സെക്കന്റ്.
ഒരു കാളവണ്ടിക്കാരന്റെ പാട്ട് - ഒ.എന്‍.വി
നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...
നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...
നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു.....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 18-മിനിട്ട് 10-സെക്കന്റ്.
കുടമണിതുള്ളി നട നടോ നട...
നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...
നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു.....
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 18-മിനിട്ട് 10-സെക്കന്റ്.
കുരുതി - കടമ്മനിട്ട
ഹേ... പാര്വ്വതേ......
പാര്വണേന്തുപ്രമോദേ പ്രസന്നെ..
പ്രകാശക്കുതിപ്പില്‍ കിതക്കുന്ന
നിന്നെ പ്രക്രീര്ത്തിച്ചു പാടാനും
ഓരോ വിഭാഗക്കുളിര്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 34-സെക്കന്റ്.
പാര്വണേന്തുപ്രമോദേ പ്രസന്നെ..
പ്രകാശക്കുതിപ്പില്‍ കിതക്കുന്ന
നിന്നെ പ്രക്രീര്ത്തിച്ചു പാടാനും
ഓരോ വിഭാഗക്കുളിര്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 34-സെക്കന്റ്.
പോകൂ പ്രീയപ്പെട്ട പക്ഷീ - ചുള്ളിക്കാട്
പോകൂ പ്രീയപ്പെട്ട പക്ഷീ...
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായി വേടന്റെ കൂരമ്പ് ഒരുങ്ങുന്നതിന് മുമ്പ്..
ആകാശമെല്ലാം നരക്കുന്നതിന് മുന്‍പ്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 18-സെക്കന്റ്.
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായി വേടന്റെ കൂരമ്പ് ഒരുങ്ങുന്നതിന് മുമ്പ്..
ആകാശമെല്ലാം നരക്കുന്നതിന് മുന്‍പ്...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 18-സെക്കന്റ്.
22 January 2010
ഗോതുമ്പു മണികള്‍ - ഒ.എന്‍.വി
പേരറിയാത്തൊരു പെണ്കിടാവേ,
നിന്റെ നേരയുന്നു ഞാന്‍ പാടുന്നൂ.
പേരറിയാത്തൊരു പെണ്കിടാവേ,
നിന്റെ നേരയുന്നു ഞാന്‍ പാടുന്നൂ.
ഗോതമ്പ് കതിരിന്റെ നിറമാണ്..
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 9-മിനിട്ട് 56-സെക്കന്റ്.
ഭാരതീയം - മധുസൂദനൻ നായർ
മകനേ ഇതിന്ത്യയുടെ ഭൂപടം ...
മകനേ ഇതിന്ത്യയുടെ ഭൂപടം ...
വധ്യയുടെ വയര്‍ പിളര്ന്നൊളുകും,
വിലാപവേഗം പോലെ
വരള്‍വരകള്‍ നദികള്‍, പരമ്പരകളറ്റവര്‍...
കേള്‍ക്കൂ...
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 20-മിനിട്ട് 00-സെക്കന്റ്.
Subscribe to:
Posts (Atom)