മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

23 January 2010

ഒരു കാളവണ്ടിക്കാരന്റെ പാട്ട് - ഒ.എന്‍.വി

നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...
നട നട കാളേ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട...
നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു.....

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 18-മിനിട്ട് 10-സെക്കന്റ്.

0 അഭിപ്രായങ്ങൾ: