ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കേള്‍ക്കൂ..
1 അഭിപ്രായങ്ങൾ:
ഈ കവിതയുടെ പേര് മാ നിഷാദ എന്നാണ്, ദയവായി തിരുത്തൂ... :)
Post a Comment