മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

22 January 2010

ഗോതുമ്പു മണികള്‍ - ഒ.എന്‍.വി

പേരറിയാത്തൊരു പെണ്‍കിടാവേ,
നിന്റെ നേരയുന്നു ഞാന്‍ പാടുന്നൂ.
പേരറിയാത്തൊരു പെണ്‍കിടാവേ,
നിന്റെ നേരയുന്നു ഞാന്‍ പാടുന്നൂ.
ഗോതമ്പ് കതിരിന്റെ നിറമാണ്..
കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 9-മിനിട്ട് 56-സെക്കന്റ്.

5 അഭിപ്രായങ്ങൾ:

Visala Manaskan said...

വളരെ വളരെ നല്ല കാര്യം. ഒക്കെ ഒന്ന് പഠിക്കണം!

pramod said...

MARAYILLAKKAZHAKAL KAANAM VAAYICHU.........KANNADA ENNA KAVITHA VAAYICHITTUNDALLE?...... Ellavarkkum timiram nammalkkellavarkkum timiram............ etc.... ENTHAYAALUM SRAMAM KOLLAAM........ Ini changampuzha yude VAAZHAKKULA onnu thiruthi nokkoo............... nannayirikkum.....

സുന്ദരിക്കുട്ടി said...

ശ്രമിക്കാം സോദരാ :)

sankar said...

Marannedolle "VALLATHOLINE"...!!!

sankar said...

Vallatholinte.. "poovankozhi" arkenkilum ariyamenkil dayavayi onnu post cheyyane .. plsssss