മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

25 January 2010

ജീവിതമോ നീ മരണമോ - സച്ചിദാനന്ദന്‍

ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍
ഏതു കടലില്‍ നിന്നേതൊരു
കാറ്റില്‍ നിന്നാരു നീ ആഴമോ പാട്ടോ..
ജീവിതമോ നീ മരണമോ
പതിരാക്കീവിധം എന്നെ വിളിക്കാന്‍

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവന്‍ said...

നിങ്ങളുടെ ഈ ശ്രമങ്ങള്‍ വളരെ നല്ലതാണ് പക്ഷേ ഇതില്‍ കവിത പുറത്തു കേള്‍ക്കാത്ത വണ്ണം ഉപയോഗിച്ചിരിക്കുന്ന മ്യൂസിക്ക് ഉയര്‍ന്നു നില്‍ക്കുന്നു ..ഇതില്‍ മാത്രമല്ല മിക്കകവിതയിലും ഇതുതന്നെ അവസ്ഥ

ELAMTHURUTHY said...

sheeja said

I hope you woud add the poem"malayalam' in this blog.


9 november 2011