മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
25 January 2010
സന്താന ഗോപാലം - മധുസൂദനൻ നായർ
എന്റയീ സ്വരോദകം ഏറ്റുവാങ്ങുക
പിന്നെ പൊന്തുന്ന കരള്‍തീ
എന്‍ കണ്ണിലും പടര്‍ത്തുക.
ആയിരം കൂരമ്പൈയ്ത് നിന്‍
നെഞ്ചില്‍ ഞാനേ തീര്‍ത്ത തീയിലീ
ദുഷ്ടാത്മാവിന്‍ ഓര്‍മയും ഒടുക്കുക.
4 അഭിപ്രായങ്ങൾ:
Lyrics undenkil post cheyyamo??
വരികൾ ഉണ്ടെങ്കിൽ അത് ezhuttukari@gmail.com എന്ന വിലാസത്തിലയച്ചു തരുക. ഓഡിയോ ചേർത്ത് ഇവിടെ ചേർക്കാം.
ഞാൻ ഒരെണ്ണം അയക്കാം
Please send one to wrokfromaus@gmail.com
Post a Comment