മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

26 January 2010

തിരികെ യാത്ര - Thirike Yathra - മുരുകന്‍ കാട്ടാക്കട

മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരധാ വീണ്ടും
വമനന്മാരായളന്നവരെന്റെ
തീരങ്ങളില്‍ വേലി ചാര്‍ത്തി
വേദന പാരതന്ത്യത്തിന്റെ വേദന
പോരൂ ഭഗീരധാ വീണ്ടും

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 9-മിനിട്ട് 26-സെക്കന്റ്.

1 അഭിപ്രായങ്ങൾ:

എറക്കാടൻ / Erakkadan said...

അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നു....കവിത കേൾക്കാൻ സാധിച്ചതിൽ സന്തോഷം