മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
കേള്‍ക്കൂ..
1 അഭിപ്രായങ്ങൾ:
ഞാന്‍ ഇത് ഇപ്പോഴാണ് കണ്ടത് ഞാന്‍ ഇദേഹത്തിന്റെ ആരാധന്‍ആണ്
വളരെ നന്ദിയുണ്ട്
Post a Comment