മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
29 January 2010
വൃക്ഷം - Vriksham - വയലാര്‍
മരമായിരുന്നു ഞാന്‍ പണ്ട് ഒരു
മഹാ നദിക്കരയില്‍ നദിയുടെ
പേര്‍ ഞാന്‍ മറന്നുപോയി
നൈലോ യൂക്രട്ടീസോ യാക്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളും ഒര്‍മകാണണം..
4 അഭിപ്രായങ്ങൾ:
മികച്ച കവിതകള്‍ കേള്‍ക്കാന്‍ അവസരം ഒരുക്കുന്ന എഴുത്തുകാരിക്ക് ആശംസകള്‍
www.tomskonumadam.blogspot.com
വയലാര്‍ എന്നും എന്റെ നൊംബരം!
നല്ല കേള്വി നല്ല കാഴ്ചയാണെന്ന് നമ്മുടെ ഒരു കവി പറഞ്ഞിട്ടുണ്ട്.
എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍
കേൾക്കാൻ കഴിയുന്നില്ലല്ലോ
Post a Comment