മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

27 January 2010

രേണുക - Renuka - മുരുകന്‍ കാട്ടാക്കട

രേണുകേ നീ രാഗരേണു കിനാവിന്റെ
നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്ന്
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 8-മിനിട്ട് 16-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..


Nrittam: A Malayalam Novel, Buy
നൃത്തം - നോവല്‍, വാങ്ങൂ

1 അഭിപ്രായങ്ങൾ:

ശ്രീ said...

ഇതെല്ലാം പങ്കു വയ്ക്കുന്നതിനു നന്ദി, തുടരട്ടെ