മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

27 January 2010

പക - Paka - മുരുകന്‍ കാട്ടാക്കട

ദുരമൂത്തു, നമ്മള്‍ക്ക് പുഴ കറത്തു
ചതി മൂത്തു, നമ്മള്‍ക്ക് മല വെളുത്തു
തിര മുത്തമിട്ടോരു കരിമണല്‍ തീരത്തു
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക്
പുകതിന്ന പകലിനും ദ്വേഷമുണ്ട്.

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 10-മിനിട്ട് 34-സെക്കന്റ്.

Listen - High Quality


കേള്‍ക്കൂ..

0 അഭിപ്രായങ്ങൾ: