മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരധാ വീണ്ടും
വമനന്മാരായളന്നവരെന്റെ
തീരങ്ങളില്‍ വേലി ചാര്‍ത്തി
വേദന പാരതന്ത്യത്തിന്റെ വേദന
പോരൂ ഭഗീരധാ വീണ്ടും
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 9-മിനിട്ട് 26-സെക്കന്റ്.
1 അഭിപ്രായങ്ങൾ:
അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നു....കവിത കേൾക്കാൻ സാധിച്ചതിൽ സന്തോഷം
Post a Comment