മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

4 February 2010

പ്രണയകാലം - Pranayakalam - അനില്‍ പനച്ചൂരാന്‍

ഒരു കവിതകൂടി ഞാനെഴുതിവെക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മവെക്കാന്‍
ചാരു ഹൃദയാഭിലാഷമായ് കരുതിവെക്കാം..

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 12-സെക്കന്റ്.

Listen - High Quality


കേള്‍ക്കൂ..

4 അഭിപ്രായങ്ങൾ:

ഇ.എ.സജിം തട്ടത്തുമല said...

ഒരു കമന്റു കൂടി ഞാൻ എഴുതി വയ്ക്കാം.....

കേട്ടു; ആസ്വദിച്ചു. ഈ സേവനത്തിനു നന്ദി!

saifudheen palengara said...

സൂപ്പർ കവിത...

rajeshkalakaran said...

oru mathra koodi new ivide ninnal.....

rajeshkalakaran said...

oru mathra koodi new ivide ninnal.....