മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

5 February 2010

യാമിനിക്ക് - Yaminikku - അനില്‍ പനച്ചൂരാന്‍

ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യില്‍ ഇരുട്ടിന്റെ തട്ടവും ഏന്തി
സന്ത്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്തൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ ഒരു
യുവതിയാം വിധവയെപ്പോലേ..

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 48-സെക്കന്റ്.

Listen - High Quality


കേള്‍ക്കൂ..

1 അഭിപ്രായങ്ങൾ:

pulayar shajahan said...

song is not loading