മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

4 February 2010

എന്റെ വാനമ്പാടിക്ക് - Ente Vanambadikku - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവു പെയ്യുമ്പോള്‍
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
നിശാഗന്ധി പൂക്കുന്ന യാമമല്ലേ.

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 23-സെക്കന്റ്.

Listen - High Quality


കേള്‍ക്കൂ..

0 അഭിപ്രായങ്ങൾ: