മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

29 January 2010

അതിരുകാക്കും മലയൊന്നു - Athiru Kakkunna Malyonnu - കാവാലം

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ
..
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 1-മിനിട്ട് 13-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ said...

മാനാസിക മായി കവിതയെ ഇഷ്ടപെടുന്നവരെ പ്രീതി പെടുത്തുന്ന ശ്രമങ്ങളായി ഞാന്‍ ഇതിനെ വായിക്കുന്നു .വളരെ കാലം കാത്തിരുന്ന ഒരു കവിതശകലം ഇവിടെന്നു വായിക്കാനും കേള്‍ക്കാനും കഴിഞ്ഞത്തിന്റെ സന്തോഷം മറച്ചു വെക്കുന്നില്ല ആശംസകള്‍

Unknown said...

This poem is in my lips for the last 31 years