വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
കേള്‍ക്കൂ..
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
Showing posts with label Vayalar Ramavarma. Show all posts
Showing posts with label Vayalar Ramavarma. Show all posts
7 February 2010
29 January 2010
വൃക്ഷം - Vriksham - വയലാര്‍
മരമായിരുന്നു ഞാന്‍ പണ്ട് ഒരു
മഹാ നദിക്കരയില്‍ നദിയുടെ
പേര്‍ ഞാന്‍ മറന്നുപോയി
നൈലോ യൂക്രട്ടീസോ യാക്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളും ഒര്‍മകാണണം..
കേള്‍ക്കൂ..
മഹാ നദിക്കരയില്‍ നദിയുടെ
പേര്‍ ഞാന്‍ മറന്നുപോയി
നൈലോ യൂക്രട്ടീസോ യാക്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളും ഒര്‍മകാണണം..
കേള്‍ക്കൂ..
25 January 2010
കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞുപോകുമ്പോള്‍ - വയലാര്‍
കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞുപോകുമ്പോള്‍
കയ്യില്‍ കുതറിതുള്ളി തുള്ളി ചാട്ടവാറിളകുമ്പോള്‍
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍
കുള്‍മ്പടികള്‍ പതിയുമ്പോള്‍ ഈ അണ്ഡഖടാകങ്ങള്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 57-സെക്കന്റ്.

മാനത്തെത്തിയ മഴവില്‍ കൊടിയേ - വയലാര്‍
മാനത്തെത്തിയ മഴവില്‍ കൊടിയേ...
മാനത്തെത്തിയ മഴവില്‍ കൊടിയേ...
മായരുതേ നീ മായരുതേ,
നീരഥപാളികള്‍ തോളിലുയര്‍ത്തിയ
നീലപ്പീലിക്കാവടിയേ നീലപ്പീലിക്കാവടിയേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 32-സെക്കന്റ്.

പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട - വയലാര്‍
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട
തത്തക്കുഞ്ഞിനു ചിരി വന്നു
പുത്തന്‍ പവിഴ കൂമ്പുകള്‍ കണ്ട
തത്തക്കുഞ്ഞിനു ചിരി വന്നു
കുയിലൊരു കുഞ്ഞോടക്കുഴലൂതി
കുരവകളിട്ടു മടത്ത കുരവകളിട്ടു
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 41-സെക്കന്റ്.

കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍ - വയലാര്‍
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന്‍ പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കാവിയുടുപ്പുമായി കാറ്റുകൊള്ളാന്‍
വരും കര്‍പ്പൂരമേഘമേ
ക്ലാവു പിടിച്ച നിന്‍ പിച്ചള മൊന്തയില്‍
കണ്ണുനീരോ പനിനീരോ...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 44-സെക്കന്റ്.

മാരാള കന്യകമാരുടെ നടുവില്‍ - വയലാര്‍
മാരാള കന്യകമാരുടെ നടുവില്‍
മാനസ സരസ്സിന്‍ കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
മാരാള കന്യകമാരുടെ നടുവില്‍
മാനസ സരസ്സിന്‍ കടവില്‍
തപസ്സു ചെയ്യുകയല്ലോ
ഞാനെന്‍ താമരവള്ളിക്കുടിലില്‍
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 24-സെക്കന്റ്.

ജീവിതത്തിന്‍ മനോജ്ഞ സംഗീതം - വയലാര്‍
ജീവിതത്തിന്‍ മനോജ്ഞ സംഗീതം
ജീവിനില്‍കൂടി വീണ മീട്ടുമ്പോള്‍
പ്രേമഭാവന പൂവിട്ടു പൂവിട്ടോമലാള്‍
തന്‍ ചൊടി വിടരുമ്പോള്‍
എന്‍ കരളിന്‍ മടക്കുകള്‍ക്കുള്ളില്‍...
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 54-സെക്കന്റ്.

24 January 2010
മെഴുകുതിരികളേ മെഴുകുതിരികളേ - വയലാര്‍
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ മെഴുകുതിരികളേ
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു പുന്നരക്കിളി - വയലാര്‍
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു
പുന്നരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കൂട്ടിന്നിളം കിളീ ചെങ്ങാലി
പൈങ്കിളീ കൂടുവിങ്ങോട്ട് പോരാമോ..
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 45-സെക്കന്റ്.

കേരള മുല്ല മലര്‍ കാവില്‍ - വയലാര്‍
കേരള മുല്ല മലര്‍ കാവില്‍
ജയ കേരളമെത്തിയ വാസരമേ
പുതിയ യുഗത്തിന്‍ പൂവിളിതോറും
പുലരുക നിന്‍ നവ സന്ദേശം
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
ജയ കേരളമെത്തിയ വാസരമേ
പുതിയ യുഗത്തിന്‍ പൂവിളിതോറും
പുലരുക നിന്‍ നവ സന്ദേശം
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 46-സെക്കന്റ്.
Subscribe to:
Posts (Atom)