മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
Showing posts with label വൈലോപ്പിള്ളി. Show all posts
Showing posts with label വൈലോപ്പിള്ളി. Show all posts

28 January 2010

മാമ്പഴം - Mampazham - വൈലോപ്പിള്ളി

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

കേള്‍ക്കൂ..

25 January 2010

ഓണപ്പാട്ടുകാര്‍ - വൈലോപ്പിള്ളി

അരിമയിലോണപ്പാട്ടുകള്‍ പാടി
പെരുവഴിതാണ്ടും കേവലര്‍
എപ്പോഴുമരവയര്‍ പട്ടിണി പെറ്റവര്‍
കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 14-മിനിട്ട് 29-സെക്കന്റ്.