മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
Showing posts with label Madhusoodanan Nair. Show all posts
Showing posts with label Madhusoodanan Nair. Show all posts

26 January 2010

നാറാണത്തു ഭ്രാന്തൻ - Naranathu Branthan - മധുസൂദനൻ നായർ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ

25 January 2010

സന്താന ഗോപാലം - മധുസൂദനൻ നായർ

എന്റയീ സ്വരോദകം ഏറ്റുവാങ്ങുക
പിന്നെ പൊന്തുന്ന കരള്‍തീ
എന്‍ കണ്ണിലും പടര്‍ത്തുക.
ആയിരം കൂരമ്പൈയ്ത് നിന്‍
നെഞ്ചില്‍ ഞാനേ തീര്‍ത്ത തീയിലീ
ദുഷ്ടാത്മാവിന്‍ ഓര്‍മയും ഒടുക്കുക.

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 22-മിനിട്ട് 10-സെക്കന്റ്.

ഗാന്ധി - മധുസൂദനൻ നായർ

തനിയേ നടന്നു നീ പോവുക തളര്‍ന്നാലും
അരുതേ പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികര്‍ തുടര്‍ന്നാലും
ഇടറാതെ നിന്‍ ധീര ഗാനം
പയ്തങ്ങള്‍ പാടുന്നു രാജഖട്ടത്തിലെ
പിടയുമീ അഗ്നിക്കു മുന്‍പില്‍...

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 17-മിനിട്ട് 59-സെക്കന്റ്.

23 January 2010

രാജഹംസം - മധുസൂദനൻ നായർ

കയ്യിലൊരിധ്രധസ്സുമായി കാറ്റുത്തുപെയ്യുവാന്‍ നിന്ന തുലാവര്‍ഷമേഘമേ,
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?
കയ്യിലൊരിധ്രധസ്സുമായി കാറ്റുത്തുപെയ്യുവാന്‍ നിന്ന തുലാവര്‍ഷമേഘമേ,
കമ്രനക്ഷത്ര രജനിയില്‍ ഇന്നലെ കണ്ടുവോ എന്റെ രാജഹംസത്തിനെ.?

കേള്‍ക്കൂ..

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 38-സെക്കന്റ്.

22 January 2010

ഭാരതീയം - മധുസൂദനൻ നായർ

മകനേ ഇതിന്ത്യയുടെ ഭൂപടം ...
മകനേ ഇതിന്ത്യയുടെ ഭൂപടം ...
വധ്യയുടെ വയര്‍ പിളര്‍ന്നൊളുകും,
വിലാപവേഗം പോലെ
വരള്‍വരകള്‍ നദികള്‍, പരമ്പരകളറ്റവര്‍...
കേള്‍ക്കൂ...


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 20-മിനിട്ട് 00-സെക്കന്റ്.